
കുരിശിന്റെ വഴി പ്രാരംഭ ഗാനം കുരിശിൽ മരിച്ചവനെ,കുരിശാലെ വിജയം വരിച്ചവനെ,മിഴിനീരൊഴുക്കിയങ്ങേ , കുരിശിൻറെ വഴിയേ വരുന്നു ഞങ്ങൾ . ലോകൈകനാഥാ, നിൻ ശിഷ്യനായ്ത്തീരുവാനാശിപ്പോ നെന്നു മെന്നും കുരിശു വഹിച്ചു നിൻ കാൽപ്പാടു പിഞ്ചെല്ലാൻ കല്പിച്ച നായകാ.നിൻ ദിവ്യ രക്തത്താലെൻ പാപമാലിന്യം കഴുകേണമേ, ലോക... Read more »