PASSPORT RENEWAL THROUGH TEL-AVIV ISRAEL EMBASSY {ഇസ്രായേൽ ടെൽ അവിവ് ഇന്ത്യൻ എംബസ്സി മുഖേന പാസ്പോര്ട്ട് പുതുക്കൽ }

പാസ്പോർട്ട്‌ റിനിവൽ ചലഞ്ച്  portal3.passportindia.gov.in/Online/index.html 1) ഈ ലിങ്കിൽ കൂടി പോവുക തുറന്നു വരുന്ന എംബസിയുടെ പേജിൽ ആദ്യം യൂസർ രജിസ്റ്റർ ചെയ്യുക 2) യുസർ ക്രീഷൻ പൂർത്തിയായതിനു ശേഷം ഈമെയിലിൽ ഒരു ലിങ്ക് വരും ആ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യുസർ ക്രീയേഷൻ പൂർത്തി ആകും... Read more »