
മൂന്നു മണി പ്രാർത്ഥന ഈശോയെ സർവലോകത്തിനും ജീവന്റെ ഉറവിടവും കരുണയുടെ കടലും തുറന്ന് തന്നുകൊണ്ടാണല്ലോ അങ്ങ് മരണം പ്രാപിച്ചത്. ജീവന്റെ സംഭരണിയും അളവില്ലാത്ത കാരുണ്യത്തിന്റെ ഉറവിടവുമായ ഈശോയെ, സർവലോകത്തെയും അങ്ങ് ആവരണം ചെയ്യണമേ. “ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ,... Read more »