SAUMYA SANTHOSH CARE GIVER/HOME NURSE IN ISRAYEL

A 40-year-old Indian woman in Israel has been killed in a rocket attack by Palestinian militants from Gaza, according to officials. Soumya Santosh, who hailed from Kerala’s Idukki district, worked as a... Read more »

SAUMYA SANTHOSH

ഇസ്രായേലിലെ അഷ്ക്കലോൺ സിറ്റിയിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കെയർടേക്കറായി ജോലി ചെയ്തു വരികയായിരുന്ന അടിമാലി സ്വദേശിനിയും നഴ്സുമായ സൗമ്യ സന്തോഷ് (40). ഇസ്രായേലിൽ ഹോം നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു സൗമ്യ… അവർ പരിപാലിക്കുന്ന പ്രായമായ സ്ത്രീയേയും കൊണ്ട് ബോംബ് ഷെൽട്ടറിലേക്ക് ഓടുന്നതിനിടയിലാണ് ഇരുവരും മരണമടഞ്ഞത് Read more »

RAJIMOL RAMACHANDRAN

സൗദി അറേബ്യയിലെ നക്കീൽ ദല്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന പത്തനംതിട്ട പന്തളം സ്വദേശിനി രാജിമോൾ രാമചന്ദ്രൻ (31) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞിരിക്കുന്നു. ജനുവരി 8 നാണ് ജോലിക്കായി സൗദിയിലെത്തിയത്.ഭർത്താവ് അഖിൽ,രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്. Read more »

SUBI JACOB

ജിദ്ദയിലെ തൈഫ് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടസുബി Read more »

AKHILA SANAL

ജിദ്ദയിലെ തൈഫ് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട അഖില Read more »

RAJI RAMACHANDRAN

റിയാദിലെ ദല്ല ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രാജി രാമചന്ദ്രൻ (32) ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്.ഞായറാഴ്ച നാട്ടിലെത്തിയ രാജി രാമചന്ദ്രൻ്റെ മൃതദേഹം അന്ന് രാത്രി 7 മണിയോടെ സംസ്ക്കരിച്ചു Read more »

MARGRAT ROSY

ഖത്തറിലെ വക്ര ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ നഴ്സ് എഡ്യുക്കേറ്ററായിരുന്ന മാർഗരറ്റ് റോസി മരണപ്പെട്ടിരിക്കുന്നു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. Read more »

ALBIN K ANTO

കുവൈത്തിൽ കോട്ടയം സ്വദേശിയും സ്റ്റാഫ് നേഴ്സുമായിരുന്ന ആൽവിൻ കെ ആൻ്റോ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. കുവൈത്ത് അൽ-റാസി ആശുപത്രിയിൽ ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യ രമ്യ കുവൈത്തിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്. ഒരു മകനുണ്ട്. Read more »

ASHA MATHEW

കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ നഴ്സ് നിര്യാതയായി. കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ സ്റ്റാഫ് നഴ്സ് നിര്യാതയായി. പത്തനംതിട്ട കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ഡാനിയേലിൻറെ ഭാര്യ ആശാ മാത്യു (39)ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതയായത്. ഇബ്ൻ... Read more »

BIJUMON JOSEPH

ജിദ്ദ നാഷണൽ ഹോസ്പ്പിറ്റലിലെ സ്റ്റാഫ് നേഴ്സും കോട്ടയം ഏറ്റുമാനൂർ സ്വദേശിയുമായ ബിജുമോൻ ജോസഫ് (43) കാർഡിയാക്ക് അറസ്റ്റിനെ തുടർന്ന് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഭാര്യ സിൽവി ബിജു, സൗദിയിൽ നേഴ്സാണ്. ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു. ഇരുവരും യുഎൻഎയുടെ ഭാഗമായിരുന്നു. Read more »