മാതാവിന്റെ ജപമാല* സന്തോഷകരമായ ദൈവ രഹസ്യങ്ങൾ*

മാതാവിന്റെ ജപമാല* 🌹🌹🌹🌹🌹🌹🌹🌹 കുരിശടയാളം ✝പിതാവിന്റെയും ✝പുത്രന്റെയും ✝പരിശുദ്ധാത്മാവിന്റെയും ✝നാമത്തിൽ *ആമേൻ* *󞔪പരിശുദ്ധാത്മാവിനോടുള്ള ജപം* *✝പരിശുദ്ധാത്മാവേ ! എഴുന്നള്ളിവരണമേ. അങ്ങേ വെളിവിന്റെ കതിരുകൾ ആകാശത്തിന്റെ വഴിയേ അയച്ചരുളേണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ നല്കുന്നവനെ, ഹൃദയത്തിന്റെ പ്രകാശമേ ! എഴുന്നള്ളി വരണമേ. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനേ,... Read more »

സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ

കുരിശടയാളം (വലുത്) വിശുദ്ധ കുരിശിന്‍റെഅടയാളത്താല്‍ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളുടെ തമ്പുരാനെ ,പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍ ത്രിസന്ധ്യാ ജപം [കര്‍ത്താവിന്‍റെ മാലാഖ] കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ. ഇതാ... Read more »