
ഒന്നാം തീയതി ജപം : നിത്യപിതാവായ സർവ്വേശ്വരാ ,അങേ പക്കൽ കൃപ ചെയ്യണമേ. ഞങ്ങൾക്ക് യഥാർത്ഥമായ സമാധാനം നൽകണമേ. അങേ തിരുസഭ നേരിടുന്ന എല്ലാ നാശങ്ങളെയും നീക്കണമേ.അങേ ശുശ്രൂഷയിൽ വാഴുന്ന സകല മോക്ഷവാസികളെയും വണങ്ങി സ്തുതിക്കുന്ന ഞങ്ങൾക്ക് അവരുടെ സഹായം ഉണ്ടാകുവാൻ കൃപ ചെയ്യണമേ.... Read more »