ലൂർദിമാതാവിന്റെ നൊവേന

പ്രാരംഭ ഗാനം (നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം.) സത്യ പ്രകാശത്തിന്‍ ദീപം തെളിച്ചോരു പുണ്യനിധിയായ ധന്യേ നിന്‍ പാദതാരിലീ പാപികള്‍ കേഴുന്നു കനിവാര്‍ന്ന് നിന്‍ ദയ തൂകൂ എന്നും കനിവാര്‍ന്ന് നിന്‍ ദയ തൂകൂ പാപത്തിന്‍ തീരാത്ത ഭാരം ചുമന്നിതാ പാപികള്‍ നിന്‍ മുന്‍പില്‍... Read more »

വിശുദ്ദ യ്യാവുപ്രാസിയ്യായോടുള്ള നൊവേന

കൺകളിൽ കത്തുന്ന സ്‌നേഹനാളം കനിവുറ്റോരധരത്തിൽ ശാന്തിമന്ത്രം കയ്യിൽ ചലിക്കുന്ന ജപമാലയും പേരാർത്ഥിക്കുന്നമ്മ തൻ എവുപ്രാസ്യ (2 ) പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ! വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയെ ഞങ്ങൾക്ക് മാതൃകയും പ്രചോദനവുമായിനൽകിയ അങ്ങയുടെ അനന്തകാരുണ്യത്തിനു ഞങ്ങൾ നന്ദി പറയുന്നു .’പ്രാർത്ഥിക്കുന്ന അമ്മയും’, ‘ചലിക്കുന്ന സക്റാരി’യുമായി അമ്മ... Read more »

വെള്ളാങ്കണ്ണിമാതാവിനോടുള്ള നൊവേന

ഏറ്റവും പരിശുദ്ധവും നിര്‍മ്മലവുമായ ദിവ്യ കന്യകെ! ഈശോയുടെ പരിശുദ്ധ മാതാവാകുവാന്‍ അനാദികാലം മുതല്‍ക്കെ, പരിശുദ്ധ ത്രീത്വത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളെ!, നമ്മുടെ ദിവ്യനാഥന്റെ മനുഷ്യാവതാരവേളയില്‍, അങ്ങ് അനുഭവിച്ച പരമാനന്ദത്തെ, ഭക്ത്യാ സ്മരിക്കുന്നവര്‍ക്ക്, അങ്ങ് പറഞ്ഞൊത്തിട്ടുളള പ്രത്യേക സംരക്ഷണം നല്‍കി പാപിയായ എന്നെ അനുഗ്രഹിക്കണമെ. അങ്ങേ തിരുക്കുമാരന്റെ കാരുണ്യത്തില്‍... Read more »

വിശുദ്ദ ചവറ കുര്യാക്കോസിനോടുള്ള നൊവേന

പ്രാരംഭ പ്രാര്‍ത്ഥന സകലത്തിന്റെയും കര്‍ത്താവായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു വണങ്ങുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്കിയിട്ടുളള സകല നന്‍മകളെക്കുറിച്ചും അങ്ങേക്ക് സ്തോത്രം ചെയ്യുന്നു.ഞങ്ങളുടെ സകല പാപങ്ങളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിച്ചു പൊറുതി അപേക്ഷിക്കുന്നു. ഇനി ഒരിക്കലും പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. സര്‍വ്വനന്‍മസ്വരൂപിയായ അങ്ങേ ഞങ്ങള്‍... Read more »

അല്ഫോൻസാമ്മയോടുള്ള നൊവേന

പ്രാരംഭ ഗാനം ഉയരും കൂപ്പുകരങ്ങളുമായ്‌ വിടരും ഹൃദയസുമങ്ങളുമായ്‌ വിടരും ഹൃദയസുമങ്ങളുമായ് എരിയും കൈത്തിരി നാളം പോലെ അമ്മെ തനയർ പ്രാർത്തിപ്പൂ നിൻ മഹിമകൾ പാടി പ്രാർത്തിപ്പൂ അൽഫോൻസാമ്മേ പ്രാർത്ഥിക്കണേ സ്വർഗ്ഗസുമങ്ങൾ പൊഴിക്കണമേ. ഇവിടെ പുതിയൊരു നാദം ഇവിടെ പുതിയൊരു ഗാനം സുരവരമാരി പൊഴിക്കും സുകൃതിനി... Read more »

തിരുഹൃദയത്തോടുള്ള നൊവേന

പ്രാരംഭ ഗാനം (മറിയമേ നിന്റെ…. എന്ന രീതി .) ഈശോ തൻ ദിവ്യഹൃദയമേ നിന്നെ സ്‌നേഹിക്കാൻ കൃപയേകണേ നിൻ തിരുരക്തം വിലയായി നൽകി നീ ലോകത്തിന് പാപം മോചിച്ചു. കല്പന തെല്ലും പാലിക്കാതെ ഞാൻ ഇന്നോളമങ്ങേ ദ്രോഹിച്ചു പാപങ്ങളെല്ലാം വിസ്‌മരിച്ചെന്നെ പൂർണമായി കൈകൊണ്ടീടണമെ ,... Read more »

സെബാസ്റ്യാനോസ് പുണ്യൽമാവിനോടുള്ള നൊവേന

പ്രാരംഭ ഗാനം (നിത്യസഹായ നാഥേ…. എന്ന രീതി ) വിശുദ്ധനായ താതാ സെബാസ്റ്യാനോസ് പുണയാത്മാവേ പാദതാരിലണയും മക്കളെ കാത്തിടണേ ക്രിസ്‌തുവിന്റെ ധീര സാക്ഷി വിശ്വാസ സംരക്ഷകാ പാരിന്നു മാതൃകയെ മാദ്ധ്യസ്ത്ഥമേകീടണമെ സുവിശേഷ ചൈതന്യത്തിൽ നിത്യം വളർന്നിടുവാൻ വന്ദ്യനാം പുണ്യതാതാ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ പ്രാരംഭ പ്രാർത്ഥന... Read more »

കരുണയുടെ നൊവേന

ഇന്ന് എല്ലാ മനുഷ്യരെയും, പ്രത്യേകിച്ച് പാപികളെയും എന്റെ അടുക്കൽ കൊണ്ടുവരുക. പ്രാർത്ഥന : ഏറ്റവും കരുണയുളള ഈശോയെ , ഞങ്ങളോട് ക്ഷമിക്കേണമേ. ഞങ്ങളുടെ പാപങ്ങളെ വീക്ഷിക്കരുതേ. അങ്ങയുടെ അപാരമായ നന്മയെ ലക്‌ഷ്യം വച്ച് ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.അങ്ങയുടെ ഏറ്റവും കരുണയുളള ആത്മാവിൽ ഞങ്ങളങ്ങയിൽശരണപെടുന്നു. അങ്ങയുടെ... Read more »

വി.ഗീവർഗീസീന്റെ നൊവേന

രക്തസാക്ഷിയാം ഗീവർഗീസ് താതാ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ സ്വർഗ്ഗലോകത്തിലെത്തുവാനെന്നും മാർഗം ഞങ്ങൾക്ക് കാട്ടണെ മാനസങ്ങളിൽ ദൈവസ്‌നേഹമാ – മഗ്നിയുജ്ജ്വലിക്കുവാൻ ഈശോ നൽകിയ സത്യമാർഗത്തി – ല്ല്കരുതോടെ നിൽക്കുവാൻ രക്തസാക്ഷിയാം ………… കാർമി: ബലഹീനരും പാപികളുമായ ഞങ്ങള്ക്ക് സംരക്ഷകനും മധ്യസ്ഥനുമായി അങ്ങയുടെ വിശ്വസ്ഥ ദാസനായ വി.ഗീവർഗീസിനെ ഞനങ്ങൾക്കു... Read more »

വിശുദ്ദ യവ്‌സേപ്പിതാവിന്റെ നൊവേന

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പിതാവേ! ഈശോമിശിഹായെ! വിശ്വസ്തതയോടെ അനുകരിച്ചവനേ അങ്ങേപക്കലേയ്ക്കു ഞങ്ങളുടെ ഹൃദയങ്ങളേയും കരങ്ങളേയും തിരിച്ചുകൊണ്ട് ഞങ്ങള്‍ അങ്ങേ സഹായം അപേക്ഷിക്കുന്നു. ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ സകല ആവശ്യങ്ങളും ഒരു ഭാഗ്യമരണവും വിശിഷ്യാ, ഇപ്പോള്‍ അപേക്ഷിക്കുന്ന പ്രത്യേകനന്മയും (ആവശ്യം പറയുക) (അതിനും പുറമെ ഇവിടെ വെച്ചിരിക്കുന്ന... Read more »