മാർ യൗസേപ്പേ

ഒന്നാം തീയതി ജപം ഞങ്ങളുടെ പിതാവായ വി.യൗസേപ്പേ,അങ്ങിൽ ആശ്രയിക്കുന്നവരെ അങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലലോ.ആദ്ധ്യാത്മികവും ഭൗതികവുമായ അന്ുഗ്രഹങ്ങളാൽ അവരെ അങ് സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ,അങ് ദൈവത്തിൽനിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അനയാദൃശ്യമാണ്.ഞങ്ങൾ പ്രത്യാശാപൂർവം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ.. 1... Read more »