ഈശോയുടെ ദിവ്യഹൃദയ

ഒന്നാം തീയതി അനന്ത നന്മസ്വരൂപിയായ സർവ്വേശ്വരാ,ഈശോയുടെ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുകയെന്നും ഈ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും വിശുദ്ധ മാർഗരീത്തയോട് അങ്ങു വാഗ്‌ദാനം ചെയ്തുവല്ലോ.അങ്ങയുടെ അനന്തപ്രതാപത്തിനു മുൻപാകെ ഞാൻ സാഷ്ടാംഗപ്രണാമം ചെയ്യുന്നു.എന്റെ ജീവിതകാലം മുഴുവനും അങേ ദിവ്യപുത്രനെ അറിയുന്നതിനും സ്നേഹിക്കുന്നതിനും പ്രത്യേകമായി ഈ മാസത്തിൽ... Read more »