മെയ്‌ 19 വി. പീറ്റര്‍ സെലസ്റ്റിന്‍ പാപ്പ (1215 -1296)*

അനുദിനവിശുദ്ധര്‍ : മെയ്‌ 19* *വി. പീറ്റര്‍ സെലസ്റ്റിന്‍ പാപ്പ (1215 -1296)* അഞ്ചു മാസക്കാലം മാര്‍പാപ്പയായിരിക്കുകയും താന്‍ ആ സ്ഥാനത്തിനു യോഗ്യനല്ലെന്നു പറഞ്ഞു രാജിവയ്ക്കുകയും ചെയ്ത വിശുദ്ധനാണ് പീറ്റര്‍ സെലസ്റ്റിന്‍. അതിനു മുന്‍പോ പിന്നീടോ ഇങ്ങനെയൊരു സംഭവം കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.... Read more »

മെയ്‌ 18 വി. ഫെലിക്‌സ്

അനുദിനവിശുദ്ധര്‍ : മെയ്‌ 18* *വി. ഫെലിക്‌സ് (1515-1587)* ഉണ്ണിയേശുവിനെ കൈയിലെടുക്കുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധനാണ് ഫെലിക്‌സ് എന്നു വിശ്വസിക്കപ്പെടുന്നു. പരിശുദ്ധ കന്യാമറിയ ത്തിന്റെ ഭക്തനായിരുന്ന ഫെലിക്‌സിന് ഒരു ദിവസം മാതാവ് പ്രത്യക്ഷപ്പെടുകയും ഉണ്ണിയെ കൈകളില്‍ ഏല്‍പ്പിക്കുകയു മായിരുന്നു. ഇറ്റലിയിലെ വളരെ പാവപ്പെട്ട ഒരു... Read more »

മെയ്‌ 17 വി. പാസ്‌കല്‍ ബേലോണ്‍

അനുദിനവിശുദ്ധര്‍ :* *മെയ്‌ 17* *വി. പാസ്‌കല്‍ ബേലോണ്‍ (1540-1592)* ഒരു കുഞ്ഞ് ആദ്യമായി വിളിക്കുന്നത് ‘അമ്മേ’ എന്നാവും. എന്നാല്‍ ‘ഈശോ’ എന്ന് വാക്ക് ആദ്യമായി പഠിക്കുകയും ആദ്യമായി വിളിക്കുകയും ചെയ്ത ബാലനായിരുന്നു പാസ്‌കല്‍. അവന്റെ മാതാപിതാക്കള്‍ അവനെ ആദ്യമായി പഠിപ്പിച്ച വാക്കുകളും ഈശോ,... Read more »

മെയ്‌ 16 വി. ജോണ്‍ നെപ്പോമൂസെന്‍

അനുദിനവിശുദ്ധര്‍ : മെയ്‌ 16* *വി. ജോണ്‍ നെപ്പോമൂസെന്‍ (1330-1383)* ജോണിന്റെ ജനനം മാരകമായ രോഗവും വഹിച്ചുകൊണ്ടായിരുന്നു. ബൊഹീമിയയിലെ നെപ്പോമുക്കിലായിരുന്നു ജോണിന്റെ വീട്. അവന്റെ മാതാപിതാക്കള്‍ ദൈവവിശ്വാസമുള്ളവരായിരുന്നു. അവര്‍ പരിശുദ്ധ കന്യാമറിയത്തോട് തന്റെ മകനു വേണ്ടി കരഞ്ഞുപ്രാര്‍ഥിച്ചു. അദ്ഭുതകരമായ അനുഗ്രഹത്താല്‍ അവന്റെ രോഗം മാറുകയും... Read more »

മെയ്‌ 15 വി. ഡിംപ്ന (ഏഴാം നൂറ്റാണ്ട്)

അനുദിനവിശുദ്ധര്‍ : മെയ്‌ 15* *വി. ഡിംപ്ന (ഏഴാം നൂറ്റാണ്ട്)* അയര്‍ലന്‍ഡിലെ ഒരു ഗോത്രവിഭാഗത്തിന്റെ തലവനായിരുന്ന ഡാമന്‍ എന്ന നീചനായ ഒരു ഭരണാധിപന്റെ മകളായിരുന്നു ഡിംപ്ന. അവളുടെ അമ്മ അതീവ സുന്ദരിയും യേശുവില്‍ വിശ്വസിച്ചിരുന്നവളുമായിരുന്നു. എന്നാല്‍, ഡിംപ്നയുടെ ബാല്യകാലത്തു തന്നെ അവള്‍ക്ക് അമ്മയെ നഷ്ടമായി.... Read more »

മെയ്‌ 14 വി. മത്തിയാസ് ശ്ലീഹാ (ഒന്നാം നൂറ്റാണ്ട്)

അനുദിനവിശുദ്ധര്‍ : മെയ്‌ 14 വി. മത്തിയാസ് ശ്ലീഹാ (ഒന്നാം നൂറ്റാണ്ട്) യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്തയ്ക്കു പകരക്കാരനായി ശ്ലൈഹികസ്ഥാനം ഏറ്റെടുത്ത മത്തിയാസ് യേശുവിന്റെ കുരിശുമരണത്തിനും സ്വര്‍ഗാരോഹണത്തിനും സാക്ഷിയായിരുന്നു. മത്തിയാസ് യേശുവിന്റെ ആദ്യശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവിന് 72 ശിഷ്യന്‍മാര്‍ ഉണ്ടായിരുന്നു. അവരില്‍ 12 പേര്‍ക്കു... Read more »

മെയ്‌ 13 വി. ജോണ്‍ എന്ന മൗനി ( 454-558)*

അനുദിനവിശുദ്ധര്‍ :* *മെയ്‌ 13* *വി. ജോണ്‍ എന്ന മൗനി ( 454-558)* അര്‍മീനിയായിലെ ഒരു കുലീന കുടുംബത്തിലാണ് ജോണ്‍ ജനിച്ചത്. ദൈവവിശ്വാസമുള്ള മാതാപിതാക്കള്‍ അവനെ യേശുവിനെക്കുറിച്ചു പഠിപ്പിച്ചു. ആത്മീയവിശുദ്ധിയില്‍ ജീവിക്കണമെന്നു വളരെ ചെറിയ പ്രായത്തില്‍ തന്നെ ജോണ്‍ പ്രതിജ്ഞയെടുത്തിരുന്നു. തന്റെ നാവ് പാപത്തിനു... Read more »

MAY-12 വി. പാന്‍ക്രസ് (290- 304)*

 *അനുദിനവിശുദ്ധര്‍ : മെയ്‌ 12* *വി. പാന്‍ക്രസ് (290- 304)* പതിനാലാം വയസില്‍ മാതാപിതാക്കളെ നഷ്ടമായി അനാഥനായി തീര്‍ന്ന ബാലനായിരുന്നു പാന്‍ക്രസ്. മാതാപിതാക്കള്‍ മരിച്ചതോടെ അനാഥനായി തീര്‍ന്ന പാന്‍ക്രസിനെ അമ്മാവനായ ഡയോണിയൂസ് റോമിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് ഇരുവരും ക്രിസ്തു മതവിശ്വാസികളായി മാറി.... Read more »

MAT-11 വി. ഇഗ്നേഷ്യസ്* *(1701-1781)*

*മെയ്‌ 11 വി. ഇഗ്നേഷ്യസ്* *(1701-1781)* ദരിദ്രനായ ഒരു കര്‍ഷകന്റെ മകനായിരുന്നു ഇഗ്നേഷ്യസ്. ഒരോ ദിവസവും തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബം. മറ്റ് ആറു സഹോദരങ്ങള്‍ കൂടിയുണ്ടായിരുന്നു ഇഗ്നേഷ്യസിന്. പട്ടിണിയുടെ ദിവസങ്ങളായിരുന്നു എന്നും. വളരെ ചെറിയ പ്രായം മുതല്‍ തന്നെ കര്‍ഷകനായ അച്ഛനൊപ്പം കൃഷിജോലികള്‍ ചെയ്യാന്‍... Read more »

MAY-10

The man who would become St. Damien of Molokai, was born in rural Belgium, on January 3, 1840. His name was Jozef De Veuster, and he was the youngest of seven children.... Read more »