ചെമ്മീന്‍ വട

ചെമ്മീന്‍ വട രുചികരമായ ഒരു പലഹാരമാണിത്. അരകല്ലില്‍ ചതച്ചെടുത്ത ചെറിയ ചെമ്മീന്‍ (തോട് പൊളിച്ചത്) , ഉപ്പ്, മസാല, കുരുമുളക് പൊടി എന്നിവ ചേര്‍ത്തു കുഴച്ചു എടുക്കുന്നു. കൈവെള്ളയില്‍ വെച്ച് ചെറിയ പരിപ്പുവടയുടെ ആകൃതിയില്‍ വറത്തെടുകുന്ന ഈ വിഭവം ചോറിനോടോപ്പമോ പലഹാരമായോ കഴിക്കാന്‍ നല്ലതാണ്. Read more »