
Part. 1️⃣ ️🧣️🧣️🧣️🧣️ *പവിത്രമേലങ്കി പ്രാർത്ഥന* ️🧣️🧣️🧣️🧣️ *✝️പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാ വിന്റേയും നാമത്തിൽ ആമ്മേൻ.* *️ഈശോ മറിയം യൗസേപ്പേ, ഞാനിതാ എന്റെ ആത്മാവും ഹൃദയവും നിങ്ങൾക്കു സമർപ്പിക്കുന്നു.* _പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചുയർത്തിയതിന് നന്ദിസൂചകമായി_ *✝️3... Read more »

പവിതമേലങ്കി🧣* വി.യൗസേപ്പിന്റെ പവിത്രമേലങ്കി പ്രാർത്ഥന (Holy Cloak Prayer) ഈ മഹാവിശുദ്ധന് പൂജിത ബഹുമാനം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രക്ഷകർത്തൃത്വം പ്രാപിക്കുവാൻ വേണ്ടിയുള്ള സവിശേഷവും ശ്രേഷ്ഠവുമായ ഒരു പ്രാർത്ഥനാ ക്രമമാണ്. ഈ പുണ്യപിതാവ് ദൈവപുത്രനായ ഈശോ മിശിഹായോടൊപ്പം ഭൂമിയിൽ ജീവിച്ച മുപ്പത് (30) വർഷത്തിന്റെ ബഹുമാനാർത്ഥം... Read more »

കന്യാവ്രത ക്കാരുടെ കാവൽക്കാരനും പിതാവുമായ മാർ യൗസേപ്പ് പിതാവേ, നിഷ്കളങ്കത തന്നെയായ ഈശോമിശിഹാ യും കന്യകകൾക്കു മകുടം ആയിരിക്കുന്ന നിർമ്മല കന്യകാമറിയവും അങ്ങേ വിശ്വസ്ത സംരക്ഷണത്തിന് ഏൽപ്പിക്കപ്പെട്ടുവല്ലോ. ഈശോ മറിയം എന്ന എത്രയും പ്രിയപ്പെട്ട നിധിയെക്കുറിച്ച് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു .എന്നെ അശുദ്ധ ഹൃദയത്തിൽ... Read more »

(എല്ലാ ബുധനാഴ്ചകളിലും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനങ്ങളിലും അനുദിന ജീവിത നവീകരണത്തിനും ചൊല്ലാവുന്ന പ്രാർത്ഥന)_ മഹാവിശുദ്ധനായ യൗസേപ്പിതാവേ, അങ്ങേ തിരുമുമ്പിൽ ഇതാ ഞാൻ കുടുംബസമേതം വന്നണയുന്നു. ഞങ്ങളുടെ ജീവിതവും ജീവിതാന്തസ്സും ദേഹവും ദേഹിയും അങ്ങയുടെ ഏറ്റം നിർമ്മല ഹൃദയത്തിന് അടിയറ വയ്ക്കുന്നു. വന്ദ്യപിതാവേ, അങ്ങയുടെ... Read more »

വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ …. നൻമരണത്തിൻറെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ ഇന്ന് മരിക്കുന്നവരുടെ മേൽ കരുണയായിരിക്കേണമേ തിരു കുടുംബത്തിൻറെ പാലകനായ വിശുദ്ധ യൗസേപ്പിതാവേ എല്ലാ കുടുംബങ്ങളെയും വിശുദ്ധീകരിക്കണമേ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ എല്ലാ ജോലിക്കാർക്കും മധ്യസ്ഥൻ ആകണമേ… കന്യാവ്രത ക്കാരുടെ കാവൽക്കാരനായ... Read more »