
കുരിശടയാളം (വലുത്) വിശുദ്ധ കുരിശിന്റെഅടയാളത്താല് ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളുടെ തമ്പുരാനെ ,പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍ ത്രിസന്ധ്യാ ജപം [കര്‍ത്താവിന്റെ മാലാഖ] കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ. ഇതാ... Read more »