
*സംരക്ഷണ പ്രാർത്ഥന* ഈശോയേ അങ്ങയുടെ മരണ കട്ടിലാകുന്ന കുരിശ് ഞങ്ങളുടെ നാല് അതിർത്തികളിലും നാട്ടി., മുൾ കിരീടം കൊണ്ട് വേലി കെട്ടി , തിരുരക്തം കൊണ്ട് പൊതിഞ്ഞ്, കോടാനുകോടി മാലാഖമാരെ ചുറ്റും നിർത്തി യാതൊരു അന്ധകാര ശക്തികളോ , വ്യക്തികളോ ഈ കൂട്ടായ്മയിലേക്ക്... Read more »

ഭൂതോച്ചാടനം: ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും അവിടുന്ന് പരാജയപ്പെടുത്തിയതും, അവിടുത്തെ രണ്ടാം വരവിൽ ഈ ലോകത്തിൽ നിന്നും പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യപ്പെടുന്നതുമായ പിശാചിന്റെ സ്വാധീനത്തെക്കുറിച്ച് ഓരോ മനുഷ്യനും അറിവുള്ളവരായിരിക്കണം. എങ്കിൽ മാത്രമേ നമ്മുക്ക് ഈ ലോകജീവിതത്തിൽ ആവശ്യമായ മുൻകരുതലുകൾ... Read more »

ദൈവ കല്പനകൾ പത്ത് 1. നിന്റെ കര്ത്താവായ ദൈവം ഞാനാകുന്നു;ഞാന്അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. 2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്. 3. കര്ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. 4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം. 5. കൊല്ലരുത്. 6. വ്യഭിചാരം ചെയ്യരുത്. 7. മോഷ്ട്ടിക്കരുത്. 8.... Read more »

ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മതവും മദ്ധ്യസ്ഥയും സഹായവും രക്ഷകയുമാകുവാൻ ദൈവം മുൻകൂട്ടി തെരഞ്ഞെടുത്തിരിക്കുന്നു അങ്ങയെ ഞങ്ങൾ വണങ്ങുന്നു . ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സമരക്ഷകയുമായി ഇന്ന് ഞങ്ങൾ അമ്മയെ സ്വീകരിക്കുന്നു. അമ്മേ , അങ്ങയുടെ ശക്തമായ സംരക്ഷണത്താൽ ആത്മീയവും ശാരീരികവുമായ എല്ലാ... Read more »

പ്രാരംഭ പ്രാർത്ഥന കാർമ്മി: അത്യുന്നതനാളിൽ ദൈവത്തിനു സ്തുതി (3 ) സമൂഹം : ആമേൻ (3 ) കാർമ്മി:ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോളും എന്നേക്കും . സമൂഹം : ആമേൻ (3 ) കാർമ്മി:സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,(സമൂഹവും കൂടി ) അങ്ങയുടെ നാമം... Read more »

നന്മ സ്വരൂപിയും കരുണാമതിയുമായ ദൈവമേ, ഞങ്ങളുടെ ഭവനത്തെയും കുടുംബത്തയും ഞങ്ങൾക്കുളള സകലത്തെയും അങ്ങയുടെ ശക്തമായ സംരക്ഷണത്തിനായി ഭരമേല്പിക്കുന്നു. നസ്റത്തിലെ തിരുകുടുംബത്തെ അങ്ങു അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രക്ഷകനായ ഈശോയെ, അങ്ങു ഞങ്ങളെ രക്ഷിക്കുവാൻ വേണ്ടി മനുഷ്യാവതാരം ചെയ്യുവാൻ തിരുമനസായ സ്നേഹത്തെക്കുറിച്ചും കുരിശിൽ കിടന്ന്... Read more »

നെറ്റിയിലെ വിയർപ്പു കൊണ്ട് ഉപജീവനം നേടണമെന്ന് ആദിമാതാപിതാക്കളോടു കല്പിച്ചരുളിയ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു . അധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്നവരെ ആശ്വസിപ്പിക്കുന്ന യേശുനാഥാ ,ലോകമെങ്ങും തൊഴിൽ ചെയ്യുന്നവരെയും അവർക്കു തൊഴിൽ നല്കുന്നവരെയും ഞങ്ങൾ അങ്ങേക്ക് കാഴ്ച വക്കുന്നു. അവരെ എല്ലാവരെയും അനുഗ്രഹിക്കേണമേ. തൊഴിലുകളിൽ... Read more »

പരിശുദ്ധാത്മാവായ ദൈവമേ, എന്നിൽ വന്നു നിറയേണമേ, എന്റെ മനസിനെയും ബുദ്ധിയെയും ചിന്തയെയും വികാര വിചാരങ്ങളെയും വിശുദ്ധീകരിക്കേണമേ. ‘ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നതുപോലെ ‘ ഞാനും ആയിത്തീരുന്നതിനു , അങ്ങേ മഹത്വത്തിനൊത്ത വിധം എന്റെ ദൗത്യം നിർവഹിക്കുന്നതിനുമാവശ്യമായ ജ്ഞാനം ,... Read more »

കർത്താവെ എന്റെ കാലമെല്ലാം കടന്നു പോയി , അത് ഏതു വിധമായി പോയി എന്ന് അറിയുന്നില്ല .ഈ അല്പകാലത്തിൽ എത്രയോ പ്രാവശ്യം എന്റെ വചനം കൊണ്ടും ആകാത്ത ആഗ്രഹം കൊണ്ടും അങ്ങേക്ക് ദ്രോഹം ചെയ്തു. ഇപ്പോൾ മരണം അടുത്തുവരുന്ന ഭയങ്കരമായ വിധിയിൽ എന്ത് വരാൻ... Read more »

(കുരിശിന്റെ വഴിയോടൊപ്പം ഓരോ സഥലത്തും ഓരോ തലമുറയെ സമർപ്പിച്ചു പ്രാർത്ഥിക്കുക. ) കർത്താവായ ഈശോയെ, 1/ 2/ 3 /…… തലമുറയിൽ പെട്ട ശുദ്ധീകരണസ്ഥലത്തിൽ വിശുദ്ധീകരണത്തിനായി വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആത്മാക്കളെയും അങ്ങയുടെ ശക്തമായ കരങ്ങളാൽ താങ്ങിയെടുത്ത് അമൂല്യമായ രക്തം കൊണ്ട് കഴുകി വിശുദ്ധീകരിച്ചു... Read more »