വിശുദ്ധ യൗവുസേപ്പിതാവിനോടുള്ള പ്രാർത്ഥന

വിശുദ്ധ യൗസേപ്പിതാവേ  ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ …. നൻമരണത്തിൻറെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ ഇന്ന് മരിക്കുന്നവരുടെ മേൽ കരുണയായിരിക്കേണമേ തിരു കുടുംബത്തിൻറെ പാലകനായ വിശുദ്ധ യൗസേപ്പിതാവേ എല്ലാ കുടുംബങ്ങളെയും വിശുദ്ധീകരിക്കണമേ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ എല്ലാ ജോലിക്കാർക്കും മധ്യസ്ഥൻ ആകണമേ… കന്യാവ്രത ക്കാരുടെ കാവൽക്കാരനായ വിശുദ്ധ യൗസേപ്പിതാവേ എല്ലാ സമർപ്പിതരുടെ മേലും കരുണയായിരിക്കേണമേ തിരുസഭയുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവേ തിരുസഭയെ എല്ലാ കുടിലതന്ത്രങ്ങ ളിൽ നിന്നും സംരക്ഷിച്ചു കൊള്ളണമേ ആമേൻ

Leave a Reply

Your email address will not be published. Required fields are marked *

*

code