സൗമ്യ അജിത്

മുബാറക് അൽ കബീർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തിരുന്ന ഇടുക്കി നെടുങ്കണ്ടം മുക്കാട്ട് സൗമ്യ അജിത് (36) അന്തരിച്ചു.
ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിൽ ആയിരുന്നു
ഭർത്താവ്: അജിത്ത് തോമസ്
മക്കൾ: എൽവിന, ഈഡൻ, ആദം
സംസ്കാരം നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വെച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

*

code