സുലോചന

കോവിഡ് നാഷണൽ ഹെൽത്ത്‌ മിഷൻ (N.H.M) കീഴിൽ എറണാകുളം ജില്ല മുവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ R. B. S.K. NURSE ആയി കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന സ്റ്റാഫ് നേഴ്സ് സുലോചന കോവിഡ് ബാധിച്ചു എറണാകുളം Govt.PVS Covid Apex Centre ൽ ചികിത്സയിലിരിക്കെയാണ് ഇന്ന് (10.2.2021)രാവിലെ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

*

code